കാര്‍ഷികം
പനികൂര്‍ക്ക
View Comments

'ആ മാമ്പഴക്കാലം വീണ്ടെടുക്കുവാന്‍ നാട്ടുമാവിനോട് കൂട്ടുചേര്‍ന്ന് ഒരു വൈദീകന്‍'
ഇരിങ്ങാലക്കുട: നഷ്ടപ്പെട്ടുപോയ മാമ്പഴക്കാലം വീണ്ടെടുക്കാനായി ഫാ. ജോയ് പീണിക്കപറമ്പില്‍ സിഎംഐ വീണ്ടും പടയൊരുക്കം തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയുടെ ചുവട്പിടിച്ച് ഈ വര്‍ഷം പൂര്‍വ്വാധിക ശക്തിയോടെ നടപ്പിലാക്കുന്ന, പുതിയ തലമുറയ്ക്ക് നാടന്‍ മാമ്പഴങ്ങളുടെ രുചി പരിചയപ്പെടുത്താനായി ഈ വര്‍ഷവും തൃശ്ശൂര്‍ ദേവമാത സിഎംഐ വിദ്യാഭ്യാസ വകുപ്പും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും, കോളജിലെ ജൈവവൈവിധ്യ ക്ലബും, എന്‍എസ്എസ് യൂണിറ്റുകളും ക്രൈസ്റ്റ് എന്‍ഞ്ചിനിയറിങ്ങ് കോളജും സംയുക്തമായി 'എന്റെ മാവ് എന്റെ സ്വന്തം നാട്ട് മാവ്' പദ്ധതിയിലൂടെ 3000 നാട്ടുമാവിന്റെ തൈകളാണ് വിതരണം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
കറുത്ത പൊന്നിനെ പൊന്നാക്കി മാറ്റി ജോസേട്ടന്‍
കടല്‍ കടന്ന് എത്തിയ വെള്ളക്കാര്‍ക്ക് പണ്ട് കേരളത്തില്‍ ഏറ്റവും അധികം ആകൃഷ്ടരായത് കേരളത്തിന്റെ സ്വന്തം കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകായിരുന്നു.അതിന് വേണ്ടി അവര്‍ നമ്മെ അടിമകളാക്കി .കാലം മാറി .ഇന്ന് കേരളീയരും മറന്നു തുടങ്ങിയിരിക്കുന്നു
എന്നെക്കാള്‍ ഒരടി മുന്നില്‍ ഈ പടവലങ്ങ: ജീന്‍ കെ. ജോസഫ്
ഇരിങ്ങാലക്കുട കുരുതുകുളങ്ങര വീട്ടില്‍ കെ.പി.ഔസേപ്പിന്റെയും ജാന്‍സി ഔസേപ്പിന്റെയും മകനായ ജീന്‍ കെ. ജോസഫിന്റെ വീട്ടിലാണ് തന്നെക്കാള്‍ ....
ഏത്ത വാഴ
സമ്പൂര്‍ണ്ണ ഭക്ഷണമാണ്‌ ഏത്തപ്പഴം എന്ന്‌ പലര്‍ക്കുമറിയാം. എന്നാല്‍ വാഴ എന്ന ഏറ്റവും വലിയ ഔഷധിയുടെ ഔഷധപ്പെരുമ പൂര്‍ണ്ണമായും നാം അറിഞ്ഞ്‌ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ്‌ സത്യം. വാഴകളില്‍ പോഷകഗുണം കൊണ്ടും ഔഷധ ശക്തി കൊണ്ടും മുന്നില്‍ നില്‍ക്കുന്ന ഏത്ത വാഴ ജന്മം കൊണ്ട്‌ ഭാരതീയനാണ്‌. ..
മുഖ സൗന്ദര്യത്തിന്‌ കസ്‌തൂരി മഞ്ഞള്‍
നമ്മുടെ കാടുകളില്‍ സമൃദ്ധമായുള്ള കസ്‌തൂരിമഞ്ഞള്‍ വളരെ വിഖ്യാതമായ ഒരു സൗന്ദര്യവര്‍ദ്ധക ഔഷധസസ്യമാണ്‌. അണുനാശക ശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ്‌ കസ്‌തൂരി മഞ്ഞള്‍. കുര്‍ക്കുമീന്‍ എന്ന വര്‍ണ്ണവസ്‌തു ചര്‍മ്മത്തിന്‌ അഴക്‌ നല്‍കും...
ഓര്‍മശക്തിക്ക് ബ്രഹ്മി
നമ്മുടെ നാട്ടില്‍ നീര്‍ക്കെട്ടുള്ള സ്ഥലങ്ങള്‍, കുളങ്ങള്‍, ചളിക്കുണ്ടുകള്‍, തീരദേശങ്ങള്‍, പാടങ്ങള്‍, അരുവികള്‍, പൊട്ടക്കുളങ്ങള്‍ എന്നിവിടങ്ങളിലും ഉപ്പുവെള്ളമില്ലാത്ത സ്ഥലങ്ങളിലും യാതൊരുവിധ പരിചരണമോ വളപ്രയോഗമോ മറ്റേതെങ്കിലും തരത്തിലുള്ള പരിലാളനമോ ആവശ്യമില്ലാതെ യഥേഷ്ടം വളരുന്ന ഒരു നീര്‍ച്ചെടിയാണ് ബ്രഹ്മി. പന്തലിച്ചു വളരുന്ന ഏകവര്‍ഷ ചെടിയാണിത്. കമ്പുകളില്‍ നിന്നും വേരുണ്ടായി ഓരോ വേരും ഭൂസ്പര്‍ശം ഉറപ്പുവരുത്തുന്നു. വര്‍ഷകാലത്ത് ഉണ്ടാവുന്ന ഈ ചെടി വേനല്‍ക്കാലാരംഭത്തോടെ സ്വയം നശിക്കുന്നു.
കണിവെള്ളരി കൃഷിചെയ്യാം
കണിവെള്ളരി നടാന്‍ ഏറ്റവും അനുയോജ്യം ഫിബ്രവരി-മാര്‍ച്ച് മാസം തന്നെ. ഏര്‍പ്പുത്സവത്തിന്റെ ഭാഗമായി പ്രത്യേക ആഘോഷത്തോടെയാണ് മലബാര്‍ഭാഗത്ത് കണിവെള്ളരി കൃഷിയിറക്കുക. ഇങ്ങനെ കൃഷി തുടങ്ങുന്നതുകൊണ്ടാകണം കണിവെള്ളരിക്ക് 'ഏര്‍പ്പ് വെള്ളരി'യെന്നും പേരുണ്ട്.
റംബുട്ടാന്‍ കിങ് വരവായ്‌
മലേഷ്യയില്‍നിന്ന് വിരുന്നെത്തി കേരളത്തിന്റെ തനതുസസ്യമായിക്കഴിഞ്ഞ 'റംബുട്ടാന്‍', മുള്ളന്‍പഴം എന്നപേരിലും അറിയപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലെങ്ങും നന്നായി വളര്‍ന്ന് സമൃദ്ധമായി പഴങ്ങളുണ്ടാകുന്ന പ്രകൃതം 'നെഫേലിയം ലെപ്പേസിയം' എന്ന ശാസ്ത്രനാമമുള്ള റംബുട്ടാന്റെ പഴങ്ങള്‍ക്കുള്ളിലെ മാധുര്യവും പോഷകസമൃദ്ധവുമായ പള്‍പ്പ് ജനപ്രിയമായ ഭക്ഷ്യവസ്തുവാണ്.
ആരോഗ്യത്തിന് ഞാവല്‍
വളരെയധികം ഔഷധമൂല്യങ്ങളുള്ള വൃക്ഷമാണ് ഞാവല്‍ . ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു. യൂജിനിയ ജമ്പോല നം (ഋൗഴശിശമ ഖമായീഹമ ിൗാ) എന്നതാണ് ശാസ്ത്രനാമം. വായപ്പുണ്ണിനും തൊണ്ണുപഴുപ്പിനും തൊലി കഷായംവച്ച് കവിള്‍ക്കൊള്ളുന്നത് നല്ലതാണ്
കൂവളം
ശിവാരാധനയിലെ അനിവാര്യഘടകമായ വില്വം അഥവാ കൂവളം, ബംഗാള്‍, ക്യൂന്‍സ്, ഗോള്‍ഡന്‍ആപ്പിള്‍, സ്റ്റോണ്‍ ആപ്പിള്‍ എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ബേല്‍ ട്രീ (Baeltree) എന്ന പേരിലറിയപ്പെടുന്ന കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജല്‍ മാര്‍മെലോസ് (Aegle marmelos (L.) Correa) എന്നാണ്. റൂട്ടേസിയേ (Rutaceae) കുടുംബാംഗമായ ഇതിന് ശാണ്ഡില്യം, ശൈലൂഷ, സദാഫല ഗ്രന്ഥിലഎന്നിങ്ങനെ പര്യായങ്ങളുണ്ട്. ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട്ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു. ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്.