അവിട്ടത്തൂര്‍ ക്ഷേത്രത്തില്‍ 'സുഭദ്രാധനജ്ഞയം ' കൂടിയാട്ടം അരങ്ങേറി
Published :16-Feb-2017
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അമ്മന്നൂര്‍ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൂടിയാട്ട കേന്ദ്രത്തിന്റെ ധനസഹായത്തോടെ ' സുഭദ്രാധനജ്ഞയം' കുടിയാട്ടം നടന്നു. വീദുഷകനായി അമ്മന്നൂര്‍ കുട്ടന്‍ ചാക്യാരും അര്‍ജ്ജുനനായി സൂരജ് നമ്പ്യാരും ,സുഭദ്രയായി ഗായത്രി യും രംഗത്ത് എത്തി. മിഴാവ് കലാമണ്ഡലം രാജീവ് ,നാരായണന്‍ നമ്പ്യാര്‍ .ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണന്‍ ,താളം അപര്‍ണ്ണ നമ്പ്യാര്‍ .
 
View Comments

Other Headlines