സ്വാമി അശേഷാനന്ദജി ജൂണ്‍ 16ന്‌ ഇരിങ്ങാലക്കുടയില്‍
Published :11-Jun-2013

പാലക്കാട്‌ ചിന്മയ മിഷന്‍ ആചാര്യനായ സ്വാമി അശേഷാനന്ദജി 2013 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്‌ച രാവിലെ 9.30ന്‌ ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം ഹാളില്‍ കപിലോപദേശത്തെക്കുറിച്ചും, കര്‍മ്മഗതിയെക്കുറിച്ചും സത്‌സംഗം നടത്തും. ശ്രീ സംഗമധര്‍മ്മസമിതി സംഘടിപ്പിച്ചിട്ടുള്ള സത്‌സംഗം പരമ്പരയോടനുബന്ധിച്ചാണ്‌ സത്‌സംഗം നടത്തുന്നത്‌.  

View Comments

Other Headlines