സുകുമാരന്‍
ആനുരുളി: ആനുരുളി:കാളപുരയ്‌ക്കല്‍ വേലായുധന്‍ സുകുമാരന്‍ (65) നിര്യാതനായി.CPI(M) മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി ആയിരുന്നു.ഭാര്യ: പുഷ്‌പ.മക്കള്‍: വിജയശേഖര്‍,സുരേഷ്‌,വിദ്യ.മരുമക്കള്‍: ചൈതന്യ,ശ്രീമോള്‍
ചാത്തന്‍ (85)
പുല്ലൂര്‍ : പുല്ലൂര്‍ : ഏറാട്ടില്‍ പേങ്ങന്‍ മകന്‍ ചാത്തന്‍ (85) അന്തരിച്ചു.ഭാര്യ (പരേത) വള്ളിയമ്മ.മക്കള്‍ സത്യന്‍,ധര്‍മ്മന്‍,ജയ(പരേതത).ശക്തന്‍.മരുമക്കള്‍ മണി,ശാന്ത,ഗോപി,ഷീബ.സംസ്‌ക്കാരം നടത്തി.
ഔസേപ്പ് (90)
പുത്തന്‍ച്ചിറ : പുത്തന്‍ച്ചിറ ; വെതമറ്റില്‍ മൊട്ടന്‍ ഈനാശു മകന്‍ ഔസേപ്പ് (90) അന്തരിച്ചു.സംസ്‌ക്കാരം പുത്തന്‍ച്ചിറ സെന്റ്‌മേരിസ് ദേവാലയത്തില്‍ നടത്തി.മക്കള്‍ മേഴ്‌സി,ഈനാശു,ഫാ.ജോസ് വെതമറ്റില്‍,റോസിലി,ആന്റു,അല്‍ഫോണ്‍സ,ലാലി. മരുമക്കള്‍ മാത്യു,മറിയാമ്മ,ആന്റണി,കൊച്ചുറാണി,ഔസേപ്പികുട്ടി,യോഹന്നാന്‍
ആന്റണി (60)
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: ചെറുവത്തൂര്‍ അക്കരക്കാരന്‍ കൊച്ചുവറീത് മകന്‍ ആന്റണി (60) (സ്റ്റേറ്റ്് ബാങ്ക് റിട്ട.ഓഫീസര്‍ ) നിര്യാതനായി. സംസ്‌കാരം 21ന് ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. അമ്മ : ശോശന്നം ഭാര്യ : റോസിലി. മക്കള്‍ : അനു, സിനു, വിനു(സിഎല്‍സി ഇരിങ്ങാലക്കുട ഫൊറോന പ്രസിഡന്റ്). മരുമക്കള്‍ : സാനി, മേജോ.
മാത്യു (62)
നടവരമ്പ്: നടവരമ്പ് : പാറേക്കാടന്‍ ആന്റണി മാത്യു (62) നിര്യാതനായി.ഭാര്യ ലില്ലി,മകന്‍ മെല്‍ബിന്‍.തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് സ്വവസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും
ശങ്കരന്‍ കുട്ടി (72)
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: ആസാദ് റോഡില്‍ കുന്നിമേല്‍ ശങ്കരന്‍ കുട്ടി (72) റിട്ട. അദ്ധ്യാപകന്‍ നിര്യാതനായി .സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 11ന് കണ്ണിക്കരയിലെ വീട്ട് വളപ്പീല്‍ .ഭാര്യ ലീല (റിട്ട. H S A) മകന്‍ അനൂപ് ശങ്കര്‍
വേലായുധന്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: കോച്ചേരി മാണിക്യന്‍ മകന്‍ വേലായുധന്‍ (84 വയസ്സ്) അന്തരിച്ചു.സംസ്‌ക്കാരകര്‍മ്മം 15 -2-2017 ബുധനാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍ .മക്കള്‍:ഉണ്ണികൃഷ്ണന്‍(CPI(M),മടത്തിക്കര ബ്രാഞ്ച്),ശശി,ശ്രീകല.മരുമക്കള്‍ : നിഷ ഉണ്ണികൃഷ്ണന്‍(CPI(M),മടത്തിക്കര ബ്രാഞ്ച്),സരിത,സദാനനന്ദന്‍.Contact : 9349971587
കത്രിന(85
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട : തെക്കേ അങ്ങാടി ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ പരേതനായ കുഞ്ഞു വറീത് ഭാര്യ കത്രിന(85) നിര്യാതയായി.സംസ്‌ക്കാരം 12.2.2017 ഉച്ചതിരിഞ്ഞ് 4.30ന് ഇരിങ്ങാലക്കുട കത്തിഡ്രല്‍ സെമിത്തേരിയില്‍.മക്കള്‍ കൊച്ചുത്രേസ്യ,എല്‍സി,സെലിന്‍,ഡെയ്‌സി,സ്റ്റിഫന്‍,ജെയ്‌സണ്‍,ജോഷി,ജോജു.മരുമക്കള്‍ റപ്പായി,ഇട്ട്യേച്ചന്‍,ജോര്‍ജ്ജ്,ലോറന്‍സ്,മിന്‍സി,ലീന,വില്‍സി,റോസ്‌മേരി...9349123401
കെ.വി.കറപ്പകുട്ടി
മാപ്രാണം: ഓട്ട് കമ്പനി തൊഴിലാളി നേതാവും സി.പി.ഐ.എം പൊറത്തിശ്ശേരിയിലെ മേഖലയിലെ മുന്‍കാല നേതാവും മുതിര്‍ന്ന പാര്‍ട്ടി അംഗവുമായ കെ.വി.കറപ്പകുട്ടി (89)അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാപ്രാണത്തുള്ള സ്വവസതിയി ല്‍ . ഭാര്യ കാർത്യായനി.
റോസി (82)
കരുവന്നൂര്‍ : കരുവന്നൂര്‍ : തട്ടില്‍ പെരുംമ്പള്ളി പൈലി ഭാര്യ റോസി (82) നിര്യാതയായി.സംസ്‌ക്കാരം കഴിഞ്ഞു.മക്കള്‍ ; മേഴ്‌സി,ഫിലോമിന,പുഷ്പം,റാഫേല്‍,ജോണ്‍സണ്‍.മരുമക്കള്‍ ജോജി,ജോസ്,വര്‍ഗ്ഗിസ്,ഗ്രിറ്റി,ജാന്‍സി.