സി.ഐ.ടി.യുവും, ഐ.എന്.ടി.യു.സിയും അടക്കമുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള് ആഹ്വാനം ചെയ്ത 24 മണിക്കൂര് പണിമുടക്ക് ഇന്ന് അര്ദ്ധരാത്രി തുടങ്ങും. വിലക്കയറ്റം തടയാന് അടിയന്തര നടപടി എടുക്കുക, അസംഘടിത തൊഴിലാളികള്ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പാല്, പത്രം, ആശുപത്രി...
|