HomeAbout Download font Exclusive news History Media Obituary Photo gallery Real estate Services
  Guest Book  
News Date: Monday, February 06, 2012
ഭക്തിസാന്ദ്രമായി, അവിട്ടത്തൂര്‍ അമ്പുതിരുന്നാള്‍ 18099

വി.സെബാസ്‌ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ഭക്തിസാന്ദ്രമായി. 5മണിയോടെ പള്ളിയില്‍നിന്നും ആരംഭിച്ചഅമ്പു പ്രദക്ഷിണം ഗ്രാമവീഥികളെ നിറച്ചാര്‍ത്തണിയിച്ച്‌...

more...
News Date: Wednesday, February 08, 2012
ബസ്സുകളിലെ എയര്‍ഹോണുകള്‍ അഴിച്ചെടുത്തു 18163

തൃശ്ശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ റൂട്ടുകളിലെ ബസ്സുകള്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിനെതിരെ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ നല്‍കിയ പരാതിയില്‍...

more...
News Date: Wednesday, February 08, 2012
ഇരിങ്ങാലക്കുടയിലെ യുവത്വങ്ങള്‍ക്ക്‌ അതിരപ്പിള്ളിയില്‍ മരണക്കയം 18169
Author : -ഷാഹുല്‍ ഹമീദ്‌ മാസ്റ്റര്‍

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരണം ഒരു തുടര്‍ക്കഥയായി, ഇരിങ്ങാലക്കുടക്കാരായ 4 യുവാക്കളാണ്‌ അതിരപ്പിള്ളിയില്‍ മുങ്ങിമരിച്ചിട്ടുള്ളത്‌. 1989 ല്‍ അതിരപ്പിള്ളിയില്‍ വെള്ളത്തില്‍ മുങ്ങി മരിച്ച മുരളി (21)...

more...
News Date: Wednesday, February 08, 2012
സ്‌കൂള്‍ ഹെല്‍ത്ത്‌ ക്യാമ്പ്‌ നടത്തി 18175

ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റേയും, ആന്ദപുരം ബ്ലോക്ക്‌ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബോയ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ചു ബ്ലോക്ക്‌ പഞ്ചായത്തിലെ 10 സ്‌കൂളുകളിലെ...



more...
News Date: Wednesday, February 08, 2012
കെ.ജി.ഒ.എ ഏരിയ സമ്മേളനം നടന്നു 18165

കേരള ഗസ്‌റ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്റെ 23-ാം ഏരിയ സമ്മേളനം ഇരിങ്ങാലക്കുട നക്കര കോംപ്ലക്‌സിലെ എസ്‌.എസ്‌ ഹാളില്‍ വച്ചു നടന്നു. ചടങ്ങില്‍ ടി.എല്‍ ജോര്‍ജ്ജ്‌ അധ്യക്ഷത വഹിച്ചു...

more...
News Date: Wednesday, February 08, 2012
ഷോക്കേറ്റു മരിച്ച അനൂപിന്റെ കുടുംബത്തിന്‌ 2ലക്ഷം രൂപ ധനസഹായം അനുവദിച്ചു 18171

2011 ഡിസംബര്‍ 17ന്‌ പുല്ലത്തറയില്‍ പാടത്തുവച്ച്‌ പൊട്ടി കിടന്നിരുന്ന ഇലക്ട്രിക്‌ കമ്പിയില്‍ ഷോക്കേറ്റു മരിച്ച കണ്ണംകുളം വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ അനൂപിന്റെ കുടുംബത്തിന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ ധനസഹായം...

more...
News Date: Wednesday, February 08, 2012
ഇരുപത്തെട്ടുച്ചാല്‍ ആഘോഷം ഫെബ്രുവരി 11ന്‌ 18173

ഇരിങ്ങാലക്കുട നോര്‍ത്ത്‌ മങ്ങാടിക്കുന്ന്‌ ഫയര്‍ സ്റ്റേഷനു സമീപമുള്ള ശ്രീ കപ്ലിക്കുന്ന്‌ ശാസ്‌താവ്‌, വടക്കന്‍ ചൊവ്വ തമ്പുരാട്ടി, മുത്തിയമ്മ ക്ഷേത്ര കലികാവിലെ ഇരുപത്തെട്ടുച്ചാല്‍ ആഘോഷം 2012 ഫെബ്രുവരി 11ന്‌ നടക്കും. 11ന്‌ രാവിലെ 9.30ന്‌ ബിംബശുദ്ധി, ഉഷഃപൂജ...

more...
News Date: Wednesday, February 08, 2012
കാലവര്‍ഷക്കെടുതിയില്‍ വീട്‌ തകര്‍ന്നവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്‌തു 18167

കാലവര്‍ഷക്കെടുതിയില്‍ വീട്‌ പൂര്‍ണ്ണമായും ഭാഗീകമായും തകര്‍ന്നവര്‍ക്കുള്ള സാമ്പത്തിക സഹായം വിതരണം ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ വച്ചു നടന്നു...

more...
News Date: Wednesday, February 08, 2012
ശ്രീകൃഷ്‌ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെമിനാര്‍ 18161

ആനന്ദപുരം ശ്രീകൃഷ്‌ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാര്‍ലിമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ 'റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ഷിപ്പ്‌...

more...
News Date: Wednesday, February 08, 2012
മതസൗഹാര്‍ദ്ദ സമ്മേളനം ഫെബ്രുവരി 10ന്‌ 18157

മതസൗഹാര്‍ദ്ദ സമ്മേളനം 2012 ഫെബ്രുവരി 10ന്‌ ഇല്ലിക്കാട്‌ ജുമാമസ്‌ജിദ്‌ അങ്കണത്തില്‍ വച്ചു നടക്കും. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ സമ്മേളനം ഉദ്‌ഘാടനം ചെയ്യും...

more...
News Date: Wednesday, February 08, 2012
ബൈക്കപകടം: എല്‍.എഫ്‌ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ പരിക്ക്‌ 18159

ഇരിങ്ങാലക്കുട ഠാണാവില്‍ ചാള്‍സ്‌ ബേക്കറിക്ക്‌ സമീപം ബൈക്കിടിച്ച്‌ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്‌ സ്‌കൂലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ പരിക്കേറ്റു. സ്‌കൂളിലെ 9-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായ അനഘ ഊട്ടോളി...

more...
News Date: Wednesday, February 08, 2012
ചാലക്കുടിയാറില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയുടെ ഖബറടക്കം നടത്തി 18153

ചാലക്കുടിയാറില്‍ മുങ്ങിമരിച്ച വിദ്യാര്‍ത്ഥി ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പാറോട്ടുപറമ്പില്‍ അബ്ദുള്‍വഹാബിന്റെ മകന്‍ ഷെയ്‌ക്ക്‌ഷിഹാസി(20) ന്റെ ഖബറടക്കം കാട്ടുങ്ങച്ചിറ ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ നടന്നു...

more...
News Date: Wednesday, February 08, 2012
സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക്‌ ഉദ്‌ഘാടനം ചെയ്‌തു 18155

ഇരിങ്ങാലക്കുട പ്രഭാത്‌ തിയ്യേറ്റര്‍ ബില്‍ഡിങ്ങില്‍ ഡോ.സിജോ വര്‍ഗ്ഗീസ്‌ പട്ടത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെന്റല്‍ ക്ലിനിക്‌ കല്ലിങ്ങപ്പുറം ബില്‍ഡിങ്ങിലേക്ക്‌....

more...
News Date: Wednesday, February 08, 2012
ഇരിങ്ങാലക്കുട പള്ളിയിലെ മ്യൂസിക്‌ മാസ്റ്റര്‍ നിര്യാതനായി 18139

ഇരിങ്ങാലക്കുട ചര്‍ച്ചിലെ മ്യൂസിക്‌ മാസ്റ്ററും, സെന്റ്‌ മേരീസ്‌ ബാന്‍ഡ്‌ കമ്പനി സ്ഥാപകനുമായ തറയില്‍ അന്തോണി മകന്‍ ജോസഫ്‌ നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്‌ച ഉച്ചതിരിഞ്ഞ്‌...

more...
News Date: Wednesday, February 08, 2012
'കാരുണ്യ 2012 ' മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു. 18151

പുല്ലൂര്‍ സെന്റ്‌ സേവിയേഴ്‌സ്‌ ഇടവകയില്‍ "കാരുണ്യ 2012" പ്രൊജക്ട്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു. 'ദിവ്യകാരുണ്യത്തിലൂടെ ജീവകാരുണ്യത്തിലേക്ക'...

more...
News Date: Wednesday, February 08, 2012
തിരുവത്താഴചിത്രം: കെ.സി.വൈ.എം രംഗത്ത്‌ 18141

ക്രൈസ്‌തവ ആദര്‍ശങ്ങളുടെ കമ്മ്യൂണിസ്‌റ്റ്‌ വത്‌ക്കരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം പ്രകടനം നടത്തി. കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ ജാഥ...

more...
News Date: Wednesday, February 08, 2012
റോഡിലെ നിയലംഘനങ്ങളും പരാതികളും ഫേസ്‌ബുക്ക്‌ വഴിയും രജിസ്റ്റര്‍ ചെയ്യാം 18147

റോഡിലെ നിയമലംഘനങ്ങളും പരാതികളും ഇനി ഫേസ്‌ബുക്ക്‌ വഴിയും വാഹനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികള്‍ സ്വീകരിക്കാനായി ഫേസ്‌ബുക്കില്‍ വാഹനവകുപ്പ്‌ അക്കൗണ്ട്‌ തുടങ്ങി....

more...
News Date: Tuesday, February 07, 2012
ജനമൈത്രി മെഡിക്കല്‍ ക്യാമ്പ്‌ ഫെബ്രുവരി 12ന്‌ ഗാന്ധിഗ്രാമില്‍ 18133

ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്‌ സുരക്ഷാസമിതിയുടെ നേതൃത്വത്തില്‍ ജൂബിലി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ 2012 ഫെബ്രുവരി 12ന്‌ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം എന്‍.എസ്‌.എസ്‌ കരയോഗം ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ സംഘടപ്പിക്കുന്നു. നേത്രരോഗനിര്‍ണ്ണയത്തിന്‌ പ്രത്യേക സൗകര്യം ഉണ്ടായിരിക്കും....

more...
News Date: Wednesday, February 08, 2012
എസ്‌.എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 12 മുതല്‍ 18149

എസ്‌.എസ്‌.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 12 തിങ്കളാഴ്‌ച മുതല്‍ 24 ശനിയാഴ്‌ച വരെയുള്ള ദിവസങ്ങളില്‍ നടത്തും. വെള്ളിയാഴ്‌ചകളില്‍ പരീക്ഷയില്ല. എന്നാല്‍, ശനിയാഴ്‌ചകളില്‍ പരീക്ഷ ഉണ്ടായിരിക്കും...

more...
News Date: Wednesday, February 08, 2012
ബസ്സുകളിലെ എയര്‍ഹോണ്‍: ആര്‍.ടി.ഒ വിശദീകരണം നല്‍കണമെന്ന്‌ കോടതി 18143

തൃശ്ശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ റൂട്ടുകളിലെ ബസ്സുകള്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നതിനെതിരെ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്സ്‌ മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ നല്‍കിയ...

more...
News Date: Tuesday, February 07, 2012
എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥി ചാലക്കുടിയാറില്‍ മുങ്ങിമരിച്ചു 18128

ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പാറോട്ടുപറമ്പില്‍ അബ്ദുള്‍വഹാബ്‌ മകന്‍ ഷെയ്‌ക്ക്‌ഷിഹാസ്‌ (20) ചാലക്കുടിയാറില്‍ മുങ്ങിമരിച്ചു. അങ്കമാലി ചിറങ്ങര എസ്‌.സി.എം.എസ്‌ എഞ്ചിനീയറിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥിയാണ്‌ ഷിഹാസ്‌...

more...
News Date: Tuesday, February 07, 2012
സി.എല്‍സി കോക്കാട്ട്‌ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ 18125

ഹോളിഫാമിലി ഇരിങ്ങാലക്കുട പാവനാത്മ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സി.എല്‍സി കോക്കാട്ട്‌ തിരഞ്ഞെടുക്കപ്പെട്ടു. വികാര്‍ പ്രൊവിന്‍ഷ്യലായി സി.ആനി ജോസഫും...

more...
News Date: Tuesday, February 07, 2012
പൗരബോധമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍: സെമിനാര്‍ ആരംഭിച്ചു 18123

ഇരിങ്ങാലക്കുട ഗവ.ഗേള്‍സ്‌ ഹൈസ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷ്‌ണല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയുടെ നേതൃത്വത്തില്‍, തിരുവന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാര്‍ലിമെന്ററി...

more...
News Date: Tuesday, February 07, 2012
മരണാനന്തരം....ആപ്! 18137
Author : ..

മരണാനന്തരം എന്താണെന്ന ചോദ്യം വലിയ വിവാദങ്ങള്‍ ഉയര്‍ത്താം. മരണത്തോടെ അവസാനിക്കുന്നതാണ് ജീവിതമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍, അതല്ല മരണത്തിന് ശേഷവും ജീവിതമുണ്ടെന്ന് മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. ഇതിലേതാണ് ശരിയെന്ന് പരിശോധിക്കുകയല്ല ഈ റിപ്പോര്‍ട്ടിന്റെ ലക്ഷ്യം. ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് എന്തു സംഭവിക്കും എന്ന് പരിശോധിക്കലാണ്. ...


more...
News Date: Tuesday, February 07, 2012
അനധികൃത ഗ്യാസ് ഊറ്റല്‍ കേന്ദ്രം പോലീസ് റെയിഡ് ചെയ്തു; ഒരാള്‍ അറസ്റ്റില്‍ 18111

ഗാര്‍ഹികോപയോഗത്തിനുള്ള പാചക വാതക സിലിണ്ടറില്‍നിന്ന് ഗ്യാസ് ഊറ്റി വാഹനങ്ങളിലേക്ക് നിറച്ചിരുന്ന ഗ്യാസ് ഊറ്റല്‍ കേന്ദ്രം പോലീസ് റെയിഡ് ചെയ്തു. ഒരാള്‍ അറസ്റ്റിലായി...

more...
News Date: Tuesday, February 07, 2012
ഊരകം ദീപം അംഗനവാടി റോഡ്‌ നിര്‍മാണം ആരംഭിച്ചു. 18130

മുരിയാട്‌ പഞ്ചായത്ത്‌ 10-ാം വാര്‍ഡ്‌ ഊരകം ഈസ്റ്റ്‌ ദീപം അംഗനവാടി റോഡിന്റെ നിര്‍മാണോദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ബി. രാഘവന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു...

more...
News Date: Tuesday, February 07, 2012
അന്ത്യത്താഴ ചിത്ര വിഷയം: രൂപത പ്രതിഷേധിച്ചു 18119

അന്ത്യത്താഴ ചിത്രത്തെ വികൃതമാക്കി ചിത്രീകരിക്കുകയും, ക്രൈസ്‌തവ പ്രതീകങ്ങളെ തരംതാണ പ്രചാരണങ്ങള്‍ക്ക്‌ വേണ്ടി ദുരൂപയോഗം ചെയ്‌തതില്‍ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ എക്‌സിക്യൂട്ടീവ്‌ പ്രതിഷേധിച്ചു...

more...
News Date: Tuesday, February 07, 2012
ഫാ.ജോബ്‌ ചിറ്റിലപ്പിള്ളിയുടെ സഹോദരന്‍ ആന്റണി നിര്യാതനായി 18117

ഫാ.ജോബ്‌ ചിറ്റിലപ്പിള്ളിയുടെ സഹോദരന്‍ ചിറ്റിലപ്പിള്ളി വറീത്‌ മകന്‍ ആന്റണി (84, റിട്ട.അദ്ധ്യാപകന്‍, സെന്റ്‌ ആന്റണീസ്‌ എച്ച്‌.എസ്‌.എസ്‌ മൂര്‍ക്കനാട്‌) നിര്യാതനായി...

more...
News Date: Monday, February 06, 2012
നിര്‍ധനയായ യുവതി ചികിത്സ സഹായം തേടുന്നു 18097

കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബുവിന്റേയും ശോഭനയുടേയും മകള്‍ ബബിത (23) 'അബ്‌ഡോമിനല്‍ ട്യൂബര്‍കുലോസീസ്‌' എന്ന മാരക രോഗം മൂലം എറണാകുളം ലേക്‌ഷോകര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌...

more...
News Date: Tuesday, February 07, 2012
പുല്ലത്തറ അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ശനിയാഴ്‌ച 18121

പുല്ലത്തറ മഞ്ഞനംകാട്ടില്‍ അയ്യപ്പന്‍കാവ്‌ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 2012 ഫെബ്രുവരി 11-ാം തിയ്യതി ആഘോഷിക്കും. ഫെബ്രുവരി 10 വെള്ളിയാഴ്‌ച വൈകീട്ട്‌ 6.30ന്‌ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്‌. 7 മണിക്ക്‌ പ്രാസാദ ശുദ്ധി...

more...
News Date: Tuesday, February 07, 2012
വാഹനനികുതി വെട്ടിപ്പ്: ഏജന്റിന്റെ ഓഫീസില്‍ രേഖകള്‍ കണ്ടെടുത്തു 18113

വാഹനങ്ങളുടെ സീറ്റുകള്‍ കുറച്ചുകാണിച്ച് ടാക്‌സ് വെട്ടിപ്പ് നടത്തി സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ ഏജന്റിന്റെ ഓഫീസ് സിഐ ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ച് ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു...

more...
News Date: Sunday, February 05, 2012
അടച്ചു കെട്ടിയ പൊതുവഴി സി.പി.ഐ തുറക്കും 18074

ബസ്സ്‌ സ്‌ററാന്റിന്‌ സമീപം ബാറിനു കിഴക്കു വശത്ത്‌ നഗരസഭ അടച്ചു കെട്ടിയ പൊതുവഴി ഫെബ്രുവരി 15 ന്‌ സി.പി.ഐ നേതൃത്വത്തില്‍ തുറന്ന്‌ കൊടുക്കും.

News Date: Tuesday, February 07, 2012
അടവ്‌ നയം ക്രൈസ്‌തവരോട്‌ വേണ്ട: രൂപത കാത്തലിക്‌ മൂവ്‌മെന്റ്‌ 18135

സഹോദരനെ വര്‍ഗ്ഗ ശത്രുവായി കാണുന്ന വര്‍ഗ്ഗ സമര സിദ്ധാന്തത്തിന്റെ വക്താക്കളായ മാര്‍കിസ്റ്റ്‌ പാര്‍ട്ടി ക്രിസ്‌തുവിനേയും മറ്റു വിശുദ്ധരേയും സ്വന്തം താല്‍പര്യത്തിനനുസരിച്ച്‌ സഖാക്കളായി മാറ്റാനുള്ള തീരുമാനം കേരളത്തിലെ ക്രൈസ്‌തവരോട്‌ മാത്രമല്ല ലോകത്തിലെ മുഴുവന്‍ ക്രൈസ്‌തവരോടുമുള്ള വെല്ലുവിളിയാണെന്ന്‌ രൂപത കാത്തലിക്‌ മൂവ്‌മെന്റ്‌ യോഗം അഭിപ്രായപ്പെട്ടു. ക്രൈസ്‌തവ വിശ്വാസത്തിന്റെ ആധാരശിലയായ...

more...
News Date: Tuesday, February 07, 2012
വരനെ ആവശ്യമുണ്ട്‌ 18127

അഞ്‌ജുമോള്‍ (വേലന്‍ യുവതി), ഭരണി, 159, 29-03-1990, 10:5 AM, BSC Nurse, അദ്ധ്യാപക ദമ്പതികളുടെ മകള്‍ അനുയോജ്യമായ ആലോചനകള്‍ (സമാനജാതി) ക്ഷണിക്കുന്നു. ഫോണ്‍: 0480- 2789088.

 

 

 

 

 

 

 

 

 

 

 

 

 

News Date: Monday, February 06, 2012
ഫാദര്‍ ഗബ്രിയേല്‍-നെടുപറമ്പില്‍ ലോനപ്പന്‍ സ്‌മാരക ഫുട്‌ബോള്‍ മത്സരം ഉദ്‌ഘാടനം ചെയ്‌തു 18083

6-ാമത്‌ ഫാദര്‍ ഗബ്രിയേല്‍ ട്രോഫിക്കും, നെടുംപറമ്പില്‍ ലോനപ്പന്‍ ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഉദ്‌ഘാടനം...

more...
News Date: Monday, February 06, 2012
പ്രചാരണജാഥയ്‌ക്ക്‌ സ്വീകരണം നല്‍കി 18090

ശബളപരിഷ്‌ക്കരണത്തിനുള്ള അപാകതകള്‍ പരിഹരിക്കുക, പി.എഫ്‌.ആര്‍.ഡി.എ ബില്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ജോയിന്റ്‌ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപക സര്‍വ്വീസ്‌ സംഘടന സമരസമിതിയുടെ....

more...
News Date: Monday, February 06, 2012
എന്‍.ജി.ഒ യൂണിയന്‍ സമ്മേളനം ഫെബ്രുവരി 10ന്‌ 18092

കേരള എന്‍.ജി.ഒ യൂണിയന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച്‌ സമ്മേളനം ഫെബ്രുവരി 10-ാം തിയ്യതി ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍ നടക്കും. യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.എം രാമന്‍ ഉദ്‌ഘാടനം ചെയ്യും. രാവിലെ 10.15ന്‌ പ്രസിഡണ്ട്‌ എ.ജെ ജസ്റ്റിന്‍ പതാക ഉയര്‍ത്തും...

more...
News Date: Sunday, February 05, 2012
അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ അമ്പ് തിരുനാള്‍ 18080

News Date: Monday, February 06, 2012
മികാരിക ചിട്ടീസ്‌ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു 18094

മികാരിക ചിട്ടീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്ഥാപനം ഫെബ്രുവരി 7-ാം തിയ്യതി മുതല്‍ ഇരിങ്ങാലക്കുട പാര്‍ക്ക്‌ റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. രാവിലെ 9.45ന്‌ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും...

more...
News Date: Monday, February 06, 2012
മതസൗഹാര്‍ദ്ദ സംഗമവേദിയായി നബിദിനം 18086

നബിദിനാഘോഷം മതസൗഹാര്‍ദ്ദ സംഗമവേദിയായി. കല്ലേറ്റുംങ്കര മഹല്ല്‌ കമ്മിറ്റിയും, എസ്‌.എസ്‌.എഫ്‌, എസ്‌.വൈ.എസ്‌ യൂണിറ്റുകളും സംയുക്തമായി സംഘടിപ്പിച്ച നബിദിനാഘോഷം...

more...
News Date: Monday, February 06, 2012
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട്‌ 18088

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം ഭക്തിസാന്ദ്രമായി. ദേവനോടൊപ്പം ആറാടാന്‍ നൂറുകണക്കിന്‌ ഭക്തജനങ്ങളും എത്തിയിരുന്നു...

more...
News Date: Monday, February 06, 2012
അന്ത്യഅത്താഴ പോസ്‌റ്റര്‍ വിവാദം: പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത സി.എല്‍.സി 18081

ക്രിസ്തുവിന്റെ ചിത്രം പാര്‍ട്ടി സമ്മേളനത്തിന്റെ പ്രചാരണത്തിനായി ഉപയോഗിച്ചത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാണെന്നും ഇത് അപലപനീയമാണെന്നും ഇരിങ്ങാലക്കുട രൂപത സി.എല്‍.സി. നേതൃയോഗം വിലയിരുത്തി...

more...
News Date: Saturday, February 04, 2012
സ്‌കൂട്ടറപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു 18038

ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്നതിനിടെ സ്‌കൂട്ടര്‍ മറിഞ്ഞു കുഴിയില്‍ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുലിപ്പാറകുന്ന്‌ പാറേക്കാടന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ ഫിലോമിന (53)യാണ്‌ മരിച്ചത്‌...

more...
News Date: Sunday, February 05, 2012
മുനിസിപ്പാലിറ്റിക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്കൊരുങ്ങുന്നു 18079

ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളിലെ മാലിന്യം പൊതു കാനയിലേക്ക്‌ ഒഴുക്കി വിടുന്നതിനെതിരായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്‌സ്‌മാന്‍ ഉത്തരവ്‌ നല്‍കിയിരുന്നു. ഉത്തരവിനെ തുടര്‍ന്ന്‌ ഓംബുഡ്‌സ്‌മാന്‍ പൊതുകാനയിലേക്ക്‌ മലിനജലം ഒഴുക്കുന്ന...

more...
News Date: Sunday, February 05, 2012
'മായ്‌ച്ചും വരച്ചും' പ്രകാശനം ചെയ്‌തു. 18072

രാധിക സനോജിന്റെ കവിതാസമാഹാരം 'മായ്‌ച്ചും വരച്ചും' പ്രൊഫ. വി. ജി. തമ്പി പ്രകാശനം ച്ചെയ്‌തു. തൃശൂര്‍ സാഹിത്യ അക്കാദമി ഓഡിറേറാറിയത്തില്‍ വച്ച്‌്‌്‌....

more...
News Date: Sunday, February 05, 2012
സുധീറിനെ അനുമോദിക്കാന്‍ ഗാനഗന്ധര്‍വന്‍ 18075

24 മണിക്കൂര്‍ തുടര്‍ച്ചയായി ഗാനമാലപിച്ച യുവഗായകന്‍ സുധീറിനെ അനുമോദിക്കാന്‍ ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ്‌ നേരിട്ടെത്തി. മുസ്സിരീസ്‌ ഫെസ്‌ററ്‌......

News Date: Sunday, February 05, 2012
എ.കെ.എസ്‌.ടി.യു ജില്ലാ സമ്മേളനം ഗവ.ബോയ്‌സ്‌ ഹൈസ്‌ക്കൂളില്‍ 18077

ഓള്‍ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ തൃശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ്‌ ഹൈസ്‌ക്കൂളില്‍ വി. എസ്‌. സുനില്‍ കുമാര്‍ എം.എല്‍. എ ഉദ്‌ഘാടനം ചെയ്‌തു.

News Date: Saturday, February 04, 2012
വഴിമുടക്കി മതില്‍ കോടതി കമ്മീഷന്‍ തെളിവെടുപ്പു നടത്തി. 18065

 പൊതുജനങ്ങളുടെ വഴിമുടക്കിയായ ജോളി ബാറിനു സമീപത്തെ മതില്‍ പ്രശ്‌നത്തില്‍ ഇരിങ്ങാലക്കുട മുനിസിഫ്‌ കോടതി കമ്മീഷന്‍ നേരിട്ടു വന്നു തെളിവെടുപ്പു നടത്തി...

more...
News Date: Saturday, February 04, 2012
പിണ്ടിവെച്ച്‌ പൈപ്പടച്ച്‌ നഗരസഭ 18067

നഗരസഭ കാനയിലേക്ക്‌ മലിനജലം ഒഴുക്കിവിടുന്ന ഹോട്ടലുകള്‍ക്ക്‌ താക്കീത്‌ നല്‍കിയിട്ടും ഇപ്പോഴും ഇത്‌ തുടരുന്ന ഹോട്ടലുകളുടെ പൈപ്പ്‌ വീണ്ടുമടച്ച്‌ നഗരസഭ....

more...
News Date: Saturday, February 04, 2012
ബീക്കണ്‍ 2012ന്‌ ക്രൈസ്റ്റ്‌ കോളേജില്‍ തുടക്കമായി 18054

ക്രൈസ്‌റ്റ്‌ കോളേജില്‍ ഫെഡറല്‍ ബാങ്ക്‌ 'ബീക്കണ്‍ 2012' എന്ന ദേശീയതല മത്സരങ്ങളുടെ ഉദ്‌ഘാടനം കോളേജ്‌ ഓഡിറ്റോറിയത്തില്‍ വച്ചു രാവിലെ 9.30ന്‌ നടന്നു...

more...
News Date: Saturday, February 04, 2012
മുക്കുപണ്ടം കൊടുത്ത്‌ ജ്വല്ലറിയില്‍ തട്ടിപ്പ്‌: പ്രതികള്‍ അറസ്റ്റില്‍ 18046

മുക്കുപണ്ടം കൊടുത്ത്‌ ജ്വല്ലറിയില്‍ തട്ടിപ്പ്‌ നടത്തിയ പ്രതികളെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. ഇരിങ്ങാലക്കുട ഠാണാവിലുള്ള നിഷ ജ്വല്ലറിയില്‍ നിന്നും മുക്കുപണ്ടം നല്‍കി പകരം സ്വര്‍ണ്ണാഭരണങ്ങള്‍...

more...
News Date: Saturday, February 04, 2012
വല്ലക്കുന്നില്‍ നിന്നും വെള്ളിമൂങ്ങകളെ പിടികൂടി 18062

വല്ലക്കുന്ന്‌ ചെമ്മീന്‍ചാല്‍ റോഡില്‍ തൊടുപറമ്പില്‍ ജോണിയുടെ വീട്ടില്‍ നിന്നും വെള്ളിമൂങ്ങകളെ പിടികൂടി. വീടിന്റെ രണ്ടാനിലയിലെ ബാല്‍ക്കണിക്കു മുകള്‍വശത്തായിട്ടാണ്‌ ഇവയെ കണ്ടത്‌...

more...
News Date: Saturday, February 04, 2012
രക്തദാന സന്ദേശവുമായി നാഷ്‌ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ റാലി 18058

ഇരിങ്ങാലക്കുട നാഷ്‌ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷ്‌ണല്‍ സര്‍വ്വീസ്‌ സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ രക്തദാന സന്ദേശ സൈക്കിള്‍ റാലി നടത്തി...

more...
News Date: Saturday, February 04, 2012
അവിട്ടത്തൂര്‍ ശിവക്ഷേത്രത്തില്‍ കൊമ്പ്‌ വാദ്യ അരങ്ങേറ്റം നടത്തി 18060

അവിട്ടത്തൂര്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ തൃക്കൂര്‍ സജിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 13 വിദ്യാര്‍ത്ഥികളുടെ കൊമ്പ്‌ വാദ്യ അരങ്ങേറ്റം നടത്തി. 12 വയസ്സിനും 22 വയസ്സിനും ഇടയ്‌ക്കുള്ള...

more...
News Date: Saturday, February 04, 2012
പൗരബോധമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ സെമിനാര്‍ 18048

തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പാര്‍ലിമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട നാഷ്‌ണല്‍ സ്‌കൂളില്‍ 'റെസ്‌പോണ്‍സിബിള്‍ സിറ്റിസണ്‍ഷിപ്പ്‌ ഫോര്‍ സ്‌ട്രോംങര്‍ ഡെമോക്രാറ്റിക്‌ സിസ്‌റ്റം' എന്ന വിഷയത്തെക്കുറിച്ച്‌ സെമിനാര്‍ നടന്നു...

more...
News Date: Saturday, February 04, 2012
വാരിയര്‍ സമാജം സ്ഥാപക ദിനം ആഘോഷിച്ചു 18056

വാരിയര്‍ സമാജം സ്ഥാപക ദിനം പതാക ദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട യൂണിറ്റ്‌ ആസ്ഥാനമന്ദിരത്തില്‍ പ്രസിഡണ്ട്‌ കെ.പത്മനാഭവാരിയര്‍ പതാക ഉയര്‍ത്തി...

News Date: Saturday, February 04, 2012
സോവനീര്‍ പ്രകാശനം ചെയ്‌തു. 18052

നടവരമ്പ്‌ മുകുന്ദപുരം പബ്ലിക്‌ സ്‌കൂളിലെ സോവനീര്‍ പ്രകാശനം പിന്നണി ഗായകന്‍ മധുബാലകൃണന്‍ നിര്‍വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ഡി ലാസര്‍ ആദ്യപ്രതി ഏറ്റുവാങ്ങി....

more...
News Date: Saturday, February 04, 2012
കുടുംബകോടതി യാഥാര്‍ത്ഥ്യത്തിലേക്ക്‌ 18044
Author : -ഷോബി.കെ.പോള്‍

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഫെബ്രുവരി മാസം അവസാനത്തോടെ ഇരിങ്ങാലക്കുട കുടുംബകോടതിയുടെ ഉദ്‌ഘാടനം നടക്കും...

more...
News Date: Saturday, February 04, 2012
ഒപ്പുശേഖരണം നടത്തും. 18050

അഴിമതി നിറഞ്ഞ ദുര്‍ഭരണം അവസാനിപ്പിക്കുന്നതിന്‌ പൂമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒപ്പുശേഖരണം നടത്തുമെന്ന്‌ മുന്‍ മണ്ഡലം ഭാരവാഹികളുടെ യോഗം അറിയിച്ചു. മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കണമെന്നവകാശപ്പെടുന്ന...

more...
News Date: Friday, February 03, 2012
കുഞ്ഞിലിക്കാട്ടില്‍ ക്ഷേത്രോത്സവം ഇരിങ്ങാലക്കുട ഡോട്ട്‌ കോമില്‍ തത്സമയം 18022

കിഴുത്താണി കുഞ്ഞിലിക്കാട്ടില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലെ നാലാം ദിവസത്തെ തിരുവുത്സവം (വലിയ ഉത്സവം) ഉച്ചതിരിഞ്ഞ്‌ 3 മണി (3 pm IST) മുതല്‍ ഇരിങ്ങാലക്കുട ഡോട്ട്‌ കോമില്‍...

more...
News Date: Saturday, February 04, 2012
കേരള സ്‌റ്റേറ്റ്‌ ഐ.ടി മേളയില്‍ അനൂപിന്‌ മൂന്നാം സ്ഥാനം 18036

ഫെബ്രുവരി 1,2 തിയ്യതികളിലായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നടന്ന കേരള സ്റ്റേറ്റ്‌ സ്‌കൂള്‍ ഐ.ടി മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം വെബ്ബ്‌ ഡിസൈനിംഗില്‍ അനൂപ്‌ സേതുമാധവന്‍ 'എ ഗ്രേഡോ'ടെ...

more...
News Date: Saturday, February 04, 2012
ശ്രീലങ്കന്‍ മന്ത്രിക്ക്‌ സ്വീകരണം നല്‍കി 18042

ശ്രീലങ്കന്‍ മന്ത്രിക്ക്‌ ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്‍കി. ശ്രീലങ്കന്‍ വ്യാപാര സഹകരണ മന്ത്രി ബഷീര്‍ സെഗു ദാവൂദ്‌ ഇരിങ്ങാലക്കുടയിലെത്തി ബിഷപ്പ്‌ മാര്‍ ജെയിംസ്‌ പഴയാറ്റിലിനെ സന്ദര്‍ശിച്ചു....

more...
News Date: Saturday, February 04, 2012
വൈദ്യുത ടവറില്‍ നിന്നും വീണ്‌ യുവാവ്‌ മരിച്ചു 18040

കണ്ണൂര്‍ സ്വദേശിയായ യുവാവിനെ കൊടകര മറ്റത്തൂര്‍ കുന്നില്‍ വൈദ്യുത ടവറില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വട്ടപ്ലാവ്‌ കുഴിവേലി തോമസിന്റെ മകന്‍ സൂരജാ(35)ണ്‌ മരിച്ചത്‌...

more...
News Date: Friday, February 03, 2012
അഖിലേന്ത്യാ ടാലന്റ്‌ മീറ്റ്‌ 'ബീ കോണ്‍ 2012' ഫെബ്രുവരി 4ന്‌ 18030

ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ ക്രൈസ്‌റ്റ്‌ കോളേജില്‍ അഖിലേന്ത്യാതലത്തില്‍ യുവജനങ്ങള്‍ക്കായി ടാലന്റ്‌ ഹണ്ട്‌ 'ബീകോണ്‍ 2012' സംഘടിപ്പിക്കുന്നു...

more...
News Date: Friday, February 03, 2012
സൗജന്യ രക്തദാന-രക്തഗ്രൂപ്പ്‌ നിര്‍ണ്ണയ ക്യാമ്പ്‌ ഫെബ്രുവരി 5ന്‌ 18024

നാഷ്‌ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്‌.എസും, ഇരിങ്ങാലക്കുട ഒരുമ ഓട്ടോ ഡ്രൈവേഴ്‌സ്‌ വെല്‍ഫെയര്‍ അസോസിയേഷനും, തൃശ്ശൂര്‍ ജില്ല ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 5 ഞായറാഴ്‌ച രാവിലെ 9 മുതല്‍ 1 മണി വരെ...

more...
News Date: Friday, February 03, 2012
കേരളഫീഡ്‌സ്‌ കമ്പനിയില്‍ അനിശ്ചിതകാല സമരം 2-ാം ദിവസം 18026

പൊതുമേഖല സ്ഥാപനമായ കേരള ഫീഡ്‌സ്‌ ഓഫീസിനു മുന്നില്‍ കയറ്റിറക്കു തൊഴിലാളികള്‍ (എച്ച്‌.എം.എസ്‌ യൂണിയന്‍) സ്ഥിരമായി തൊഴില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ നടത്തുന്ന അനിശ്ചിതകാല സമരം 2-ാം ദിവസത്തിലേക്ക്‌ കടന്നു...

more...
News Date: Friday, February 03, 2012
ശാന്തിനികേതന്‍ പബ്ലിക്‌ സ്‌കൂള്‍ 18-ാം വാര്‍ഷികാഘോഷം ഫെബ്രുവരി 4ന്‌ 18017

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്‌ 18-ാം വാര്‍ഷികാഘോഷം ഫെബ്രുവരി 4ന്‌ ഉച്ചതിരിഞ്ഞ്‌ 3.30ന്‌ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ ഉദ്‌ഘാടനം ചെയ്യും...

more...
News Date: Friday, February 03, 2012
പ്രഭാത സവാരിക്കു പോയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണു മരിച്ചു 18028

പ്രഭാത സവാരിക്കു പോയ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണു മരിച്ചു. കാട്ടൂര്‍ ഇല്ലിക്കാട്‌ കടവിന്‍ വീട്ടില്‍ ഗോപാലന്‍ (59) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ പ്രഭാത സവാരിക്കിറങ്ങിയ ഗോപാലന്‍ കിഴുത്താണിയില്‍ വച്ചു കുഴഞ്ഞു വീഴുകയായിരുന്നു...

more...
News Date: Friday, February 03, 2012
ചില ചിത്രകഥകള്‍ 18015

തകര്‍ത്തു! കൊള്ളാമല്ലോ! അടിപൊളി! എങ്ങിനെ എടുത്തടാ ഇത്‌! ഇത്‌ ഫോട്ടോ ഷോപ്പാ... ചില ചിത്രങ്ങള്‍ കണ്ട്‌ നാം പറഞ്ഞിട്ടുളള ചില വാചകങ്ങളാണിത്‌....

more...
News Date: Friday, February 03, 2012
അയ്യന്‍കാവ്‌ റെസിഡന്‍സ്‌ അസോസിയേഷന്‍ കുടുംബസംഗമം ഫെബ്രുവരി 4ന്‌ 18020

ഇരിങ്ങാലക്കുട അയ്യങ്കാവ്‌ റെസിഡന്‍സ്‌ അസോസിയേന്റെ വാര്‍ഷികം (കുടുംബസംഗമം) 4.2.2012 ശനിയാഴ്‌ച്ച വൈകീട്ട്‌ 5.30ന്‌ അസോസിയേഷന്‍ അംഗമായ സെലീന ജോസഫ്‌ തുളുവത്തിന്റെ വസതിയില്‍ നടത്തുന്നു...

more...
News Date: Friday, February 03, 2012
താലപ്പൊലി ആഘോഷങ്ങള്‍ 18013

പുത്തന്‍ച്ചിറ കണ്ണിക്കുളങ്ങര തിരുക്കുളം ശ്രീ ഭഗവതി-വിഷ്‌ണുമായ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 14,15 തിയ്യതികളില്‍ നടക്കും. 14-ാം തിയ്യതി ചൊവ്വാഴ്‌ച പുലര്‍ച്ചെ 5 മണിക്ക്‌...

more...
News Date: Friday, February 03, 2012
കേരള കോ-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തു 18007

കേരളത്തിലെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതില്‍ നിന്നും കേരള സര്‍ക്കാര്‍ പിന്തിരിയണമെന്ന്‌ കേരള കോ-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ കൗണ്‍സില്‍ (എ.ഐ.ടി.യു.സി) മുകുന്ദപുരം താലൂക്ക്‌...

more...
News Date: Friday, February 03, 2012
വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു 18009

വാരിയര്‍ സമാജം 34-ാം സംസ്ഥാന സമ്മേളനം മെയ്‌ 18,19,20 തിയ്യതികളില്‍ നടത്തുമെന്ന്‌ ജനറല്‍ സെക്രട്ടറി പി.വി മുരളീധരനും, പി.ആര്‍.ഒ എ.സി സുരേഷും അറിയിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന പ്രസിഡണ്ട്‌ പി.എം രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു...

more...
News Date: Friday, February 03, 2012
എ.കെ.എസ്‌.ടി.യു തൃശ്ശൂര്‍ ജില്ല സമ്മേളനം ഫെബ്രുവരി 4,5 തിയ്യതികളില്‍ 18011

ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്റെ 15-ാം തൃശ്ശൂര്‍ ജില്ല സമ്മേളനം ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫെബ്രുവരി 4,5 തിയ്യതികളില്‍ നടത്തുന്നു. ഫെബ്രുവരി 4-ാം തിയ്യതി വൈകീട്ട്‌ 4 മണിക്ക്‌ ജില്ല കൗണ്‍സിലും 5 മണിക്ക്‌...

more...
News Date: Thursday, February 09, 2012
സൈക്കിള്‍ വിതരണം നടത്തി 18185

മാപ്രാണം ഹോളിക്രോസ്സ്‌ ഹൈസ്‌കൂളില്‍, സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്‌ സൈക്കിള്‍ വിതരണം ചെയ്യുന്നതിന്റെ...

more...
News Date: Thursday, February 09, 2012
റോട്ടറി ക്ലബ്ബ്‌ ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചു 18183

ഇരിങ്ങാലക്കുട നോര്‍ത്ത്‌ റോട്ടറി ക്ലബ്ബ്‌ ഗവര്‍ണ്ണര്‍ സന്ദര്‍ശിച്ചു. ക്ലബ്ബ്‌ പ്രസിഡണ്ട്‌ ബാബു.സി.ഒ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്‌ട്രിക്‌ ഗവര്‍ണ്ണര്‍ മേജന്‍ ഡോണര്‍ ബി.ജയരാജന്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു...

more...
News Date: Thursday, February 09, 2012
മാപ്രാണം സ്‌കൂളിന്‌ ഇത്‌ 108-ാം വാര്‍ഷികം 18181

ഇരിങ്ങാലക്കുട മാപ്രാണം സെന്റ്‌ സേവിയേഴ്‌സ്‌ സി.എല്‍.പി സ്‌കൂളിന്‌ ഇത്‌ 108-ാം വാര്‍ഷികം. വാര്‍ഷികത്തോടനുബന്ധിച്ച്‌ അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും...

more...
News Date: Thursday, February 09, 2012
പെന്‍ഷനേഴ്‌സ്‌ യൂണിയന്‍ വാര്‍ഷിക സമ്മേളനം 18179

കേരള സിവില്‍ സര്‍വ്വീസ്‌ പെന്‍ഷനേഴ്‌സ്‌ യൂണിയന്റെ വാര്‍ഷിക സമ്മേളനം പ്രസിഡണ്ട്‌ ടി.എല്‍ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി മെമ്പര്‍ പ്രഭാശങ്കര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.എഫ്‌.ആര്‍.ഡി.എ ബില്‍ തള്ളിക്കളയണമെന്ന്‌ പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു...

more...
News Date: Wednesday, February 08, 2012
മണ്ഡലം പ്രസിഡണ്ടിനെ സസ്‌പെന്‍ഡ്‌ ചെയ്‌ത നടപടി പിന്‍വലിക്കണം 18145

മുദ്രാവാക്യം വിളിക്കുന്നതു പോലും അച്ചടക്ക ലംഘനമല്ല എന്ന കെ.പി.സി.സി പ്രസിഡണ്ടിന്റെ പ്രഖ്യാപനം അംഗീകരിച്ച്‌ കാട്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ ആന്റോ.ജി.ആലപ്പാട്ടിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യുകയും...

more...
News Date: Monday, February 06, 2012
വിദ്യാഭ്യാസ വകുപ്പ്‌ മിനിസ്റ്റീരിയല്‍ സ്റ്റാഫ്‌ യൂണിയന്‍ പ്രതിഷേധിച്ചു. 18109

കൊടുങ്ങല്ലൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസിന്റെ പരിധിയിലെ അധ്യാപകര്‍ സെന്‍സസ്‌ ഡൂട്ടിയുമായി ബന്ധപ്പെട്ട്‌ അനഹര്‍മായി കൈപ്പറ്റിയ ലീവ്‌ സറണ്ടര്‍ ആനുകൂല്യം തിരുവനന്തപുരം പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ്‌ ജനറലിന്റെ ആഡിറ്റ്‌ ഒബ്‌്‌ജക്ഷന്‍ പ്രകാരം...

more...
News Date: Monday, February 06, 2012
അദ്ധ്യാപക പാക്കേജിലെ അപാകതകള്‍ പരിഹരിച്ച്‌ നടപ്പിലാക്കുക: എ.കെ.എസ്‌.ടി.യു 18105

അദ്ധ്യാപക പാക്കേജിലെ അപാകതകള്‍ പരിഹരിച്ചു മാത്രമേ നടപ്പിലാക്കാവൂ എന്നും ഐ.ടി അറ്റ്‌ സ്‌കൂളുകളിലേയും ആര്‍എം.എസിലേയും അഴിമതികള്‍ അവസാനിപ്പിക്കണമെന്നും...

more...
News Date: Monday, February 06, 2012
കരുവന്നൂര്‍ സെന്റ്‌ സേവിയേഴ്‌സ്‌ സി.എല്‍.പി സ്‌കൂളിന്റെ 108-ാം വാര്‍ഷികം ഫെബ്രുവരി 8ന്‌ 18103

ഇരിങ്ങാലക്കുട മാപ്രാണം സെന്റ്‌ സേവിയേഴ്‌സ്‌ സി.എല്‍.പി സ്‌കൂളിന്റെ 108-ാം വാര്‍ഷികവും, അദ്ധ്യാപക-രക്ഷാകര്‍ത്തൃദിനവും, മാതൃസംഗമവും, പൂര്‍വ്വവിദ്യാര്‍ത്ഥിയായ നവവൈദികന്‌ അനുമോദനവും 2012 ഫെബ്രുവരി 8 ബുധനാഴ്‌ച വൈകീട്ട്‌ 3.30ന്‌ സ്‌കൂള്‍...

more...
News Date: Monday, February 06, 2012
കല്ലേറ്റുംങ്കര ചിറയ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 11,12 തിയ്യതികളില്‍ 18101

കല്ലേറ്റുംങ്കര ചിറയ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫെബ്രുവരി 11,12 തിയ്യതികളില്‍ ആഘോഷിക്കും. 11ന്‌ വെളുപ്പിന്‌ 5.30ന്‌ ഗണപതിഹോമം. 10ന്‌ ഭഗവത്‌സേവ, 12ന്‌ ഉച്ചപൂജ, ഉച്ചക്ക്‌ 1 മണിക്ക്‌ മഹാസുദര്‍ശനം...

more...
News Date: Saturday, February 04, 2012
ശാന്തിനികേതന്‍ സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു 18069

ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്‌ളിക്‌ സ്‌ക്കൂളിന്റെ 18-ാം വാര്‍ഷികാഘോഷം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ ടി.വി ചന്ദ്രമോഹന്‍ ഉദ്‌ഘാടനം ചെയ്‌തു....

more...
 
   
   
     
     
 
© Copyright 2008 Smart Soft Communications. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@irinjalakuda.com
 
Site Powered by Smart Soft Communications in association with Cascabels Software Technologies