ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റേയും, ആന്ദപുരം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും സംയുക്ത ആഭിമുഖ്യത്തില് ഇരിങ്ങാലക്കുട ബോയ്സ് ഹയര് സെക്കന്ഡറി സ്കൂളില് വച്ചു ബ്ലോക്ക് പഞ്ചായത്തിലെ 10 സ്കൂളുകളിലെ...
കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 23-ാം ഏരിയ സമ്മേളനം ഇരിങ്ങാലക്കുട നക്കര കോംപ്ലക്സിലെ എസ്.എസ് ഹാളില് വച്ചു നടന്നു. ചടങ്ങില് ടി.എല് ജോര്ജ്ജ് അധ്യക്ഷത വഹിച്ചു...
ഷോക്കേറ്റു മരിച്ച അനൂപിന്റെ കുടുംബത്തിന് 2ലക്ഷം രൂപ ധനസഹായം അനുവദിച്ചു
-
2011 ഡിസംബര് 17ന് പുല്ലത്തറയില് പാടത്തുവച്ച് പൊട്ടി കിടന്നിരുന്ന ഇലക്ട്രിക് കമ്പിയില് ഷോക്കേറ്റു മരിച്ച കണ്ണംകുളം വീട്ടില് രാമചന്ദ്രന്റെ മകന് അനൂപിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്നും 2 ലക്ഷം രൂപ ധനസഹായം...
ഇരിങ്ങാലക്കുട നോര്ത്ത് മങ്ങാടിക്കുന്ന് ഫയര് സ്റ്റേഷനു സമീപമുള്ള ശ്രീ കപ്ലിക്കുന്ന് ശാസ്താവ്, വടക്കന് ചൊവ്വ തമ്പുരാട്ടി, മുത്തിയമ്മ ക്ഷേത്ര കലികാവിലെ ഇരുപത്തെട്ടുച്ചാല് ആഘോഷം 2012 ഫെബ്രുവരി 11ന് നടക്കും. 11ന് രാവിലെ 9.30ന് ബിംബശുദ്ധി, ഉഷഃപൂജ...
മതസൗഹാര്ദ്ദ സമ്മേളനം 2012 ഫെബ്രുവരി 10ന് ഇല്ലിക്കാട് ജുമാമസ്ജിദ് അങ്കണത്തില് വച്ചു നടക്കും. അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്.എ സമ്മേളനം ഉദ്ഘാടനം ചെയ്യും...
മതസൗഹാര്ദ്ദ സമ്മേളനം 2012 ഫെബ്രുവരി 10ന് ഇല്ലിക്കാട് ജുമാമസ്ജിദ് അങ്കണത്തില് വച്ചു നടക്കും. അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി അബ്ദുറഹിമാന് അന്വരി അദ്ധ്യക്ഷത വഹിക്കും...